മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം ഇന്ന് മുതല്‍

മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം ഇന്ന് മുതല്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൊളംബിയ സന്ദര്‍ശനം ഇന്ന് മുതല്‍. പതിനൊന്നിന് സന്ദര്‍ശനം അവസാനിക്കും. ഇതിനിടയില്‍ നാല് നഗരങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. പന്ത്രണ്ട് പ്രഭാഷണങ്ങളും നട്തതും.

പതിവുപോലെ അപ്പസ്‌തോലികപര്യടനത്തിന് മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ സെന്റ് മേരി മേജര്‍ ബസിലിക്ക സന്ദര്‍ശിച്ച് മാതാവിനോട് യാത്രയുടെ വിജയത്തിന് വേണ്ടി മാധ്യസ്ഥം യാചിച്ചു അമ്പത്തിയൊന്നാം തവണയാണ് പാപ്പ ഈ ദേവാലയത്തില്‍ എത്തി യാത്രയുടെ ലക്ഷ്യസാധ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചത്.

You must be logged in to post a comment Login