“കുന്പസാരരഹസ്യം വെളിപെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നത്”

“കുന്പസാരരഹസ്യം വെളിപെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നത്”

സിഡ്നി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിലും ഭേദം ജയിലില്‍ പോകുന്നതാണെന്ന് ഓസ്ട്രേലിയായിലെ വൈദികര്‍.കത്തോലിക്കാ പുരോഹിതര്‍ കുമ്പസാര രഹസ്യങ്ങള്‍ തുറന്നു പറയണമെന്ന് നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികരുടെ ഈ പ്രതികരണം. ലൈംഗികപീഡനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്‍റ് ഈ നിയമം പാസാക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കത്തോലിക്കാസഭയ്ക്കുള്ളത്.

കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയില്ലെന്ന പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ് കത്തോലിക്കാ പുരോഹിതര്‍.

You must be logged in to post a comment Login