സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡ്വിന്‍ബര്‍ഗ് അതിരൂപതകളെ ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡ്വിന്‍ബര്‍ഗ് അതിരൂപതകളെ ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വര്‍ഷത്തോട് അനുബന്ധിച്ച് സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡ്വിന്‍ബര്‍ഗ് അതിരൂപതകളെ ആര്‍ച്ച് ബിഷപ് ലിയോ കഷ്‌ലി ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. 1917 ല്‍ മൂന്ന് ഇടയബാലകര്‍ക്ക് മാതാവ് ദര്‍ശനം നല്കിയ ചാപ്പലില്‍ അര്‍പ്പിച്ച ദിവ്യബലിക്ക് അവസാനമാണ് സമര്‍പ്പണം നടന്നത്.

നന്മയ്ക്ക് അതില്‍ തന്നെ പ്രതിഫലമുണ്ട്. എന്നാല്‍ സഹനത്തെക്കുറിച്ചുള്ള ചിന്ത മൂലം നന്മ ചെയ്യാതിരിക്കരുത്. സഹനം ഉണ്ടാകും. സഹനങ്ങള്‍ക്കിടയിലും വിശുദ്ധിയുണ്ടാകുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചുതന്നവരാണ് ഈ ഇടയബാലകര്‍. ആര്‍ച്ച് ബിഷപ് സന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login