മരിയഭക്തനായ ക്രിക്കറ്റ് താരം യുവരാജ് സിംങ്

മരിയഭക്തനായ ക്രിക്കറ്റ് താരം യുവരാജ് സിംങ്

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു അത്ഭുതത്തിന്റെ നെറുകയിലാണ്. സിഖ് മതവിശ്വാസിയായ ക്രിക്കറ്റ് താരം യുവരാജ് സിംങ് പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിന് മുമ്പില്‍ കൈകള്‍ കൂപ്പി നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതാണ് ആ അത്ഭുതത്തിന് കാരണം.

അദ്ദേഹത്തിന്റെ മുപ്പത്തിയാറാം ജന്മദിനത്തിലാണ് ഈ പോസ്റ്റ് വന്നിരിക്കുന്നത്. പരിശുദ്ധ അമ്മ നമ്മെ അനുഗ്രഹിക്കട്ടെയെന്നുള്ള കുറിപ്പില്‍ സമാധാനവും സ്‌നേഹവും പരക്കട്ടെയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.

അര്‍ബുദരോഗത്തിന് ദീര്‍ഘകാലം ചികിത്സയിലായിരുന്നു യുവരാജ് സിംങ്.

You must be logged in to post a comment Login