ചൈനയില്‍ കുരിശു കത്തിച്ചു, നീക്കം ചെയ്തു

ചൈനയില്‍ കുരിശു കത്തിച്ചു, നീക്കം ചെയ്തു

ബെയ്ജിംങ്: ഹെനാന്‍ പ്രവിശ്യയിലെ ദേവാലയത്തില്‍ കുരിശു കത്തിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. സെന്‍ജിയാങ്, ജിയാങ്‌സി പ്രവിശ്യകളിലെ കുരിശു നീക്കം ചെയ്യലിന് ശേഷമാണ് ഈ സംഭവം നടന്നത്.

ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങള്‍ തകര്‍ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിന്റെ ലക്ഷ്യമാകട്ടെ ക്രൈസ്തവപീഡനവും.

2013 മുതല്‍ 2016 വരെ രണ്ടായിരത്തോളം കുരിശുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.

You must be logged in to post a comment Login