ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷനറി സന്യാസിനി സമൂഹത്തിന്റെ സുവര്‍ണ്ണ ജൂബിലിക്ക് തുടക്കമായി

ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് മിഷനറി സന്യാസിനി സമൂഹത്തിന്റെ സുവര്‍ണ്ണ ജൂബിലിക്ക് തുടക്കമായി

അരുവിത്തുറ: 1969 ജൂലൈ മൂന്നിന് പാലാ രൂപതയിലെ അരുവിത്തുറയില്‍ സ്ഥാപിതമായ ഡിഎസ്ടി സന്യാസിനി സമൂഹത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.സുവര്‍ണ്ണജൂബിലി ലോഗോ മാര്‍ കല്ലറങ്ങാട്ട് പ്രകാശനം ചെയ്തു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഡിഎസ്ടി സന്യാസിനി സമൂഹത്തിന് ഇന്ന് രണ്ടു പ്രൊവിന്‍സും ഒരു റീജനുമുണ്ട്.

You must be logged in to post a comment Login