ദേവലോകത്ത് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂറോന്‍ കൂദാശ ആരംഭിച്ചു

ദേവലോകത്ത് ഏഴു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മൂറോന്‍ കൂദാശ ആരംഭിച്ചു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പത്താം മൂറോന്‍ കൂദാശ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആരംഭിച്ചു. ഏഴു മണിക്കുര്‍ ദൈര്‍ഘ്യമുള്ള കുദാശ രാവിലെ ആറരയ്ക്കാണ് തുടങ്ങിയത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായാണ് മുഖ്യകാര്‍മ്മികന്‍.

You must be logged in to post a comment Login