വെളിപാടിന്റെ പുസ്തകത്തില്‍ പറയുന്ന നഗരത്തില്‍ നിന്ന് 3,600 വര്‍ഷം പഴക്കമുള്ള രാജകീയ ശവകുടീരം കണ്ടെത്തി

വെളിപാടിന്റെ പുസ്തകത്തില്‍ പറയുന്ന നഗരത്തില്‍ നിന്ന് 3,600 വര്‍ഷം പഴക്കമുള്ള രാജകീയ ശവകുടീരം കണ്ടെത്തി

ഈജിപ്ത്: മെഡിഡോയിലുള്ള കാനായ നഗരത്തില്‍ നിന്ന് 3,600 വര്‍ഷം പഴക്കമുള്ള ബറിയില്‍ ചേംബര്‍ കണ്ടെത്തി. ഈ നഗരം വെളിപാടിന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.ആര്‍ക്കിയോളജിസ്റ്റുകളെ അമ്പരപ്പെടുത്തിയ കണ്ടെത്തലാണ് ഇത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ ഇസ്രായേലിന്റെ ഭാഗമാണ് ഈ സ്ഥലം.

വെളിപാടിന്റെ പുസ്തകത്തിന്റെ 16:16 ലാണ് ഈ നഗരത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. മൂന്നു വ്യക്തികളുടെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഒരു പുരുഷന്‍,സ്ത്രീ, കുട്ടി എന്നിവരുടേതാണ് അത്. സ്വര്‍ണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും ശരീരത്തില്‍ അണിയിച്ചിട്ടുണ്ട്‌

You must be logged in to post a comment Login