റാംസ്‌ഗേറ്റില്‍ എട്ടു മുതല്‍ 10 വരെ ആന്തരികസൗഖ്യധ്യാനം

റാംസ്‌ഗേറ്റില്‍ എട്ടു മുതല്‍ 10 വരെ ആന്തരികസൗഖ്യധ്യാനം

റാംസ്‌ഗേറ്റ്: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സെപ്തംബര്‍ 8 മുതല്‍ 10 വരെ തീയതികളില്‍ ഇംഗ്ലീഷിലുള്ള ആന്തരിക സൗഖ്യധ്യാനം നടക്കും. വെളളിയാഴ്ച രാവിലെ 8.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 4.30 വരെയാണ് ധ്യാനം.

പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, ആത്മീയപ്രഭാഷണങ്ങള്‍, കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, സൗഖ്യശുശ്രൂഷ എന്നിവയുണ്ടായിരിക്കും.ഫാ.ജോര്‍ജ് പനക്കല്‍ വിസി, ഫാ. ജോസഫ് എടാട്ടു വിസി, ഫാ. മാര്‍ക്ക് ഹിഗിന്‍സ്. സിസ്റ്റര്‍ ഹെയ്‌സല്‍ ഡിസൂസ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും.

You must be logged in to post a comment Login