നാളെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ബൈബിള്‍ കണ്‍വന്‍ഷനും സൗഖ്യശുശ്രൂഷയും

നാളെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ബൈബിള്‍ കണ്‍വന്‍ഷനും സൗഖ്യശുശ്രൂഷയും

റാംസ്‌ഗേറ്റ്: ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ പതിവുപോലെ ആദ്യശനിയാഴ്ച നടത്തിവരാരുള്ള ബൈബിള്‍ കണ്‍വന്‍ഷനും ഹീലിംങ് സര്‍വീസും നാളെ നടക്കും. രാവിലെ എട്ട് മുപ്പതു മുതല്‍ നാലു മുപ്പതുവരെയാണ് സമയം. ഫാ. ജോസഫ് എടാട്ട് വിസി നയിക്കും. ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. മാര്‍ക്ക് ഹിഗിന്‍സ്,, സിസ്റ്റര്‍ ഹാരെഡ് ഡിസൂസ എന്നിവരുടെയും ക്ലാസുകളുണ്ടായിരിക്കും. ഇംഗ്ലീഷിലായിരിക്കും ശുശ്രൂഷകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 447860478417

You must be logged in to post a comment Login