ഇന്ന് മുതല്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം

ഇന്ന് മുതല്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ആന്തരിക സൗഖ്യധ്യാനം

റാംസ്‌ഗേറ്റ്: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഇന്നുമുതല്‍ 17 വരെ ആന്തരിക സൗഖ്യധ്യാനം നടക്കും. താമസിച്ചുള്ള ധ്യാനമാണിത്. ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസിയും ഫാ. ജോസഫ് എടാട്ട് വിസിയും ചേര്‍ന്നാണ് ധ്യാനം നയിക്കുന്നത്.

ഈ മാസം 23 ന് തമിഴ് കണ്‍വന്‍ഷനും നടക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് തമിഴ് കണ്‍വന്‍ഷന്‍. ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ ജോസഫ് എടാട്ട്, ഫാ,രാജീവന്‍, ബ്ര. വിക്ടര്‍ രാജ്കുമാര്‍ എന്നിവരാണ് ധ്യാനം നയിക്കുന്നത്.

You must be logged in to post a comment Login