ട്രംപിന്റെ പ്രസ്താവന അപലപനീയം: വത്തിക്കാന്‍ പത്രം

ട്രംപിന്റെ പ്രസ്താവന അപലപനീയം: വത്തിക്കാന്‍ പത്രം

വത്തിക്കാന്‍: വിവിധ രാജ്യങ്ങളിലെ കുടിയേറ്റക്കാരെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് വത്തിക്കാന്റെ ഔദ്യോഗികപത്രമായ ഒസര്‍വത്താരോ റൊമാനോ. ഹാര്‍ഷും ഒഫന്‍സീവുമായ ഭാഷയാണ് ട്രംപിന്റേതെന്ന് പത്രം നിരീക്ഷിക്കുന്നു. നോ എഗ്രീമെന്റ് ഓണ്‍ ഡ്രീമേഴ്‌സ് എന്ന ശീര്‍ഷകത്തിലാണ് ജനുവരി 13 നുള്ള ലീഡ് സ്‌റ്റോറിയില്‍ പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.

You must be logged in to post a comment Login