വൈദികനെ കബളിപ്പിച്ച വിരുതനെ വൈദികവേഷത്തില്‍ പോലീസ് പിടികൂടി

വൈദികനെ കബളിപ്പിച്ച വിരുതനെ വൈദികവേഷത്തില്‍ പോലീസ് പിടികൂടി

ക​​​ണ്ണൂ​​​ർ: കാ​​​സ​​​ർ​​​ഗോ​​​ഡ് ചു​​​ള്ളി​​​ക്ക​​​ര ഡോ​​​ൺ​​​ബോ​​​സ്കോ ആ​​​ശ്ര​​​മ​​​ത്തി​​​ലെ വൈ​​​ദി​​​ക​​​നാ​​​യ ഫാ. ​​​ജ​​​യിം​​​സ് പ്ലാ​​​ക്കാ​​​ട്ടി​​​ൽ​​നി​​​ന്ന് 4,500 രൂ​​​പ കൈ​​​പ്പ​​​റ്റി​​​യ​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ പ​​​ണം വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കബളിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് വൈദികവേഷത്തില്‍ ചെന്ന് പിടികൂടി. ഡ​​​ൽ​​​ഹി കി​​​ർ​​​കി ബ്ലോ​​​ക്ക് ജം​​​ഗ്ഷ​​​നി​​​ൽ എ​​​ൽ​​​വി​​​സ് മെ​​​ന്‍റാ​​​ന  എന്ന മുപ്പത്തിമൂന്നുകാരനാണ് ക​​​ണ്ണൂ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. 

പ​​​ള്ളി​​​ക്കു​​​ന്ന് ശ്രീ​​​പു​​​ര​​​ത്തി​​​നു സ​​​മീ​​​പ​​ത്തു വൈ​​​ദി​​​ക വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സ് ഇ​​​യാ​​​ളെ പി​​​ടി​​​കൂ​​​ടി രാ​​​ജ​​​പു​​​രം പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റുകയായിരുന്നു. ല​​​ണ്ട​​​നി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​നാ​​​ണെ​​​ന്നും പാ​​​സ്പോ​​​ർ​​​ട്ടും പ​​​ണ​​​മ​​​ട​​​ങ്ങി​​​യ പ​​ഴ്സും ന​​​ഷ്ട​​​പ്പെ​​​ട്ടു​​​വെ​​​ന്നും കാ​​​ണി​​​ച്ചായിരുന്നു ആദ്യം പണം കൈപറ്റിയത്. പിന്നീട്27ന് ​​​ക​​​ണ്ണൂ​​​രി​​​ലെ​​​ത്തി​​​യ ഇ​​​യാ​​​ൾ ഫാ.​​​ജ​​​യിം​​​സി​​​ന്‍റെ ഫോ​​​ൺ ന​​​ന്പ​​​റി​​​ൽ 75,000 രൂ​​​പ​​​കൂ​​​ടി ത​​​നി​​​ക്കു വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സ​​​ന്ദേ​​​ശം അ​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ സം​​​ശ​​​യം തോ​​​ന്നി​​​യ ഫാ. ​​​ജ​​​യിം​​​സ് ക​​​ണ്ണൂ​​​ർ ടൗ​​​ൺ പോ​​​ലീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

ടൗ​​​ൺ സ്റ്റേ​​​ഷ​​​നി​​​ലെ റൗ​​​ഫ്, അ​​​ജ​​​യ്, അ​​​നി​​​ൽ​ ബാ​​​ബു എ​​​ന്നി​​​വ​​​ർ വേ​​​ഷം മാ​​​റി സ്ഥ​​​ല​​​ത്തെ​​​ത്തു​​​ക​​​യും ഇ​​​തി​​​ലൊ​​​രാ​​​ൾ ഫാ. ​​​ജെ​​​റോ​​​മാ​​​ണെ​​​ന്നും ഫാ.​​​ജ​​​യിം​​​സ് പ്ലാ​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞി​​​ട്ടാ​​​ണ് വ​​​ന്ന​​​തെ​​​ന്നും പ​​​റ​​​ഞ്ഞ് ഇ​​​യാ​​​ളെ വ​​​ല​​​യി​​​ലാ​​​ക്കി ടൗ​​​ൺ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ക്കുകയായിരുന്നു.

You must be logged in to post a comment Login