സി​സ്റ്റ​ർ ഡോ. മർസലീയൂസ് നിര്യാതയായി

സി​സ്റ്റ​ർ ഡോ. മർസലീയൂസ് നിര്യാതയായി

കൊച്ചി: പ്ര​ശസ്ത ഗൈ​ന​ക്കോ​ള​ജി​സ്റ്റും കി​ടങ്ങൂ​ർ ലി​റ്റി​ൽ ലൂ​ർ​ദ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​ലെ ഡോക്ടറുമായിരുന്ന സി​സ്റ്റ​ർ ഡോ. മർസലീയൂസ് നിര്യാതയായി. 65 വയസായിരുന്നു. ഒരു മാസമായി    അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അന്ത്യം. ചിങ്ങവനം മഠത്തിൽകളത്തിൽ കുടുംബാംഗമാണ്.

You must be logged in to post a comment Login