ബ​​​ധി​​​ര​​​വിശ്വാസികള്‍ക്കായി ആദ്യമായി ബ​​​ധി​​​ര​​​നാ​​​യ വൈ​​​ദി​​​ക​​​ന്‍റെ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം ഇന്ന്

ബ​​​ധി​​​ര​​​വിശ്വാസികള്‍ക്കായി ആദ്യമായി ബ​​​ധി​​​ര​​​നാ​​​യ വൈ​​​ദി​​​ക​​​ന്‍റെ ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം ഇന്ന്

ഇ​​​ട​​​പ്പ​​​ള്ളി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ബ​​​ധി​​​ര​​​രാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കാ​​​യി ജ​​ന്മ​​നാ ബ​​​ധി​​​ര​​​നാ​​​യ ജ​​​സ്യൂ​​​ട്ട് വൈ​​​ദി​​​ക​​​ൻ ഫാ. ​​​ഫ്ളെ​​​ച്ച​​​ർ ഇ​​​ന്നു ദി​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കും.   സെ​​​ന്‍റ് ജോ​​​ർ​​​ജ് ഫൊ​​​റോ​​​ന പ​​​ള്ളി​​​യി​​​ൽ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നാ​​​ണു ദി​​​വ്യ​​​ബ​​​ലി.  കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ദ്യമായാണ് ഇങ്ങനെയൊരു ദിവ്യബലി അര്‍പ്പിക്കുന്നത്.

ബ​​​ധി​​​ര​​​ർ​​​ക്കി​​​ട​​​യി​​​ൽ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന ഹോ​​​ളി​​​ക്രോ​​​സ് ഡ​​​ഫ് മി​​​നി​​​സ്ട്രി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ദി​​​വ്യ​​​ബ​​​ലി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ ഫാ. ​​​ബി​​​ജു ലോ​​​റ​​​ൻ​​​സ് മൂ​​​ല​​​ക്ക​​​ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡ​​​ഫ് മി​​​നി​​​സ്ട്രി​​​യെ​​​ക്കു​​​റി​​​ച്ച​​​റി​​​ഞ്ഞ് അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ ഫാ. ​​​ഫ്ളെ​​​ച്ച​​​ർ സ​​​ന്ന​​​ദ്ധ​​​നാ​​​യ​​​ത്.

ഇംഗ്ലണ്ടുകാരനായ ഫാ. ഫ്ളെച്ചര്‍ ഉള്‍പ്പടെ  ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ ബ​​​ധി​​​ര​​​രാ​​​യ 26 വൈ​​​ദി​​​ക​​​രാ​​​ണു​​​ള്ള​​​ത് .

You must be logged in to post a comment Login