വിഷാദരോഗിയായ 29 കാരിക്ക് ഹോളണ്ടില്‍ ദയാവധം

വിഷാദരോഗിയായ 29 കാരിക്ക് ഹോളണ്ടില്‍ ദയാവധം

ഹോളണ്ട്: വിഷാദരോഗിയായ ഇരുപത്തിയൊന്‍പതുകാരിക്ക് ഹോളണ്ടിലെ ഡോക്ടര്‍മാര്‍ ദയാവധം നല്കി. നിരവധി മാനസികരോഗങ്ങളാല്‍ സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്നു ഈ യുവതി. ഔറേലിയ ബ്രവേഴ്‌സ് എന്ന 29 കാരിയാണ് ദയാവധം തേടിയത്്. ഡച്ച് നിയമപ്രകാരം അസിസ്റ്റഡ് സൂയിസൈഡോ ദയാവധമോ സാങ്കേതികപരമായി അനധികൃതമാണ്. എന്നാല്‍ മാനദണ്ഡമനുസരിച്ച് ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടാറുമില്ല നിരവധി മാനസികരോഗികള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ദയാവധം തേടിയിട്ടുണ്ട്.

 

You must be logged in to post a comment Login