പരിസ്ഥിതി സൗഹൃദകാര്‍ മാര്‍പാപ്പ ആശീര്‍വദിച്ചു

പരിസ്ഥിതി സൗഹൃദകാര്‍ മാര്‍പാപ്പ ആശീര്‍വദിച്ചു

വ​​​ത്തി​​​ക്കാ​​​ൻ : പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ റേ​​​സ് കാ​​​റ് ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ മാ​​​ർ​​​പാ​​​പ്പ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ മാ​​​ത്രം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​ത്സ​​​ര​​​മാ​​​യ ഫോ​​​ർ​​​മു​​​ല ഇ ​​​ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​റാ​​​ണി​​​ത്. ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ന്‍റെ മാ​​​നേ​​​ജ​​​ർ​​​മാ​​​രും ഡ്രൈ​​​വ​​​ർ​​​മാ​​​രും മെ​​​ക്കാ​​​നി​​​ക്കു​​​ക​​​ളും അ​​​ട​​​ങ്ങി​​​യ സം​​​ഘം മാ​​​ർ​​​പാ​​​പ്പ​​​യെ കാ​​​ണാ​​​നെ​​​ത്തിയിരുന്നു.

You must be logged in to post a comment Login