ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച വിദ്യാഭ്യാസം നല്കണം: മാര്‍ ഇഞ്ചനാനിയില്‍

ധാര്‍മ്മികമൂല്യങ്ങളില്‍ അടിയുറച്ച വിദ്യാഭ്യാസം നല്കണം: മാര്‍ ഇഞ്ചനാനിയില്‍

തി​രു​വ​മ്പാ​ടി: സാ​മൂ​ഹി​ക പു​രോ​ഗ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ മാ​നു​ഷി​ക​ത​യി​ലും ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ളി​ലും അ​ടി​യു​റ​ച്ച വി​ദ്യാ​ഭ്യാ​സം വേ​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ റെമിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം ടാ​ല​ൻ​സി​യ – 2018-ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ല​ഭി​ക്ക​ണം. വ്യ​ക്തി​ക്കും സ​മൂ​ഹ​ത്തി​നും ന​ന്മ​യാ​യി തീ​രു​ന്ന പു​തു ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​മാ​ത്യൂ മാ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ, സീ​രി​യ​ൽ താ​രം വി​നോ​ദ് കോ​വൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ർ ഫാ​ദ​ർ സ്ക​റി​യ​മ​ങ്ങ​ര​യി​ൽ, പ്രി​ൻ​സി​പ്പൽ ഫി​ലി​പ് കെ. ​ആ​ന്‍റ​ണി, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​തു​ൽ ഡൊ​മി​നി​ക്, സെ​ക്ര​ട്ട​റി ഇ​മ്മാ​നു​വ​ൽ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​അ​ബ്രാ​ഹം കാ​വി​ൽ പു​ര​യി​ട​ത്തി​ൽ, കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ,ഫാ​ദ​ർ കു​ര്യ​ൻ താ​ന്നി​ക്ക​ൽ ,ഫാ​ദ​ർ ഷി​ജു, ഫാ.ഏ​ബ്രാ​ഹം വ​ള്ളോ​പ്പി​ള്ളി, ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​മ്പു​ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

You must be logged in to post a comment Login