എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ഐ​​​​​ക്ക​​​​​ണ്‍ ഓ​​​​​ഫ് ദി ​​​​​ഇ​​​​​യ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡ് റ​​​​​വ. ഡോ. ​​​​​ടോ​​​​​മി തേ​​​​​ർ​​​​​വാ​​​​​ല​​​​​ക്ക​​​​​ട്ട​​​​​യി​​​​​ലിന്

എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ഐ​​​​​ക്ക​​​​​ണ്‍ ഓ​​​​​ഫ് ദി ​​​​​ഇ​​​​​യ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡ് റ​​​​​വ. ഡോ. ​​​​​ടോ​​​​​മി തേ​​​​​ർ​​​​​വാ​​​​​ല​​​​​ക്ക​​​​​ട്ട​​​​​യി​​​​​ലിന്

കോ​​​​​ട്ട​​​​​യം: ഡോ. ​​​​​താ​​​​​ർ​​​​​സീ​​​​​സ് ജോ​​​​​സ​​​​​ഫ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ൻ ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ചാ​​​​​രി​​​​​റ്റ​​​​​ബി​​​​​ൾ ട്ര​​​​​സ്റ്റി​​​​​ന്‍റെ എ​​​​​ഡ്യു​​​​​ക്കേ​​​​​ഷ​​​​​ണ​​​​​ൽ ഐ​​​​​ക്ക​​​​​ണ്‍ ഓ​​​​​ഫ് ദി ​​​​​ഇ​​​​​യ​​​​​ർ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് എ​​​​​സ്കെ​​​​​പി​​​​​എ​​​​​സ് ഗ്രൂ​​​​​പ്പ് ഓ​​​​​ഫ് വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ മാ​​​​​നേ​​​​​ജ​​​​​രും വ​​​​​ല്ലം​​​​​ബ്രോ​​​​​സ​​​​​ൻ സ​​​​​ഭ​​​​​യു​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ മു​​​​​ൻ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ലു​​​​​മാ​​​​​യ റ​​​​​വ. ഡോ. ​​​​​ടോ​​​​​മി തേ​​​​​ർ​​​​​വാ​​​​​ല​​​​​ക്ക​​​​​ട്ട​​​​​യി​​​​​ൽ അ​​​​​ർ​​​​​ഹ​​​​​നാ​​​​​യി. പ്ര​​​​​ശ​​​​​സ്തി പ​​​​​ത്ര​​​​​വും പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡ്.

പാ​​​​​ലാ ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് ട്ര​​​​​സ്റ്റി​​​​​ന്‍റെ മു​​​​​ഖ്യ​​​​​ര​​​​​ക്ഷാ​​​​​ധി​​​​​കാ​​​​​രി​​​​​യും മോ​​​​​ണ്‍. ജോ​​​​​സ​​​​​ഫ് വ​​​​​ല്ലേ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ, ഡോ. ​​​​​എ.​​​​​ടി. ദേ​​​​​വ​​​​​സ്യാ, പ്ര​​​​​ഫ. ഇ. ​​​​​ജോ​​​​​ണ്‍ മാ​​​​​ത്യു, പ്ര​​​​​ഫ. കോ​​​​​ശി നൈ​​​​​നാ​​​​​ൻ, ഡോ. ​​​​​വി.​​​​​എ. ജോ​​​​​സ​​​​​ഫ് എ​​​​​ന്നി​​​​​വ​​​​​ർ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക സ​​​​​മി​​​​​തി​​​​​യംഗങ്ങളുമാണ്.

 
ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി ക​​​​​ല്ല​​​​​ന്പ​​​​​ള്ളി, ഡോ. ​​​​​ജി.​​​​​എ​​​​​സ്. ഗി​​​​​രീ​​​​​ഷ് കു​​​​​മാ​​​​​ർ, ഡോ. ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ ഐ​​​​​ക്ക​​​​​ര എ​​​​​ന്നി​​​​​വ​​​​​രു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സ​​​​​മി​​​​​തി​​​​​യാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡ് നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത്. 28നു ​​​​​ക​​​​​ടു​​​​​ത്തു​​​​​രു​​​​​ത്തി സെ​​​​​ന്‍റ് കു​​​​​ര്യാ​​​​​ക്കോ​​​​​സ് സീ​​​​​നി​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ അ​​​​​വാ​​​​​ർ​​​​​ഡ് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

You must be logged in to post a comment Login