ആക്രമണസാധ്യത: ഈജിപ്തില്‍ മൂന്ന് കോപ്റ്റിക് ദേവാലയങ്ങള്‍ അടച്ചുപൂട്ടി

ആക്രമണസാധ്യത: ഈജിപ്തില്‍ മൂന്ന് കോപ്റ്റിക് ദേവാലയങ്ങള്‍ അടച്ചുപൂട്ടി

കെയ്‌റോ: മുസ്ലീം തീവ്രവാദികളുടെ ആക്രമണസാധ്യത ഭയന്ന് മൂന്ന് കോപ്റ്റിക് ദേവാലയങ്ങള്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. സൗത്തേണ്‍ പ്രോവിന്‍സിലെ ദേവാലയങ്ങളാണ് ഇപ്രകാരം അടച്ചൂപൂട്ടിയത്.

100 മില്യന്‍ ജനസംഖ്യയുള്ള ഈജിപ്തില്‍ ക്രൈസ്തവസാന്നിധ്യം വെറും പത്ത് ശതമാനമാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ രാജ്യത്ത് ക്രൈസ്തവര്‍ വിവിധതരത്തിലുള്ള വിവേചനങ്ങള്‍ക്ക് വിധേയരാണ്.

You must be logged in to post a comment Login