എമ്മാവൂസ് മുന്‍ സെക്രട്ടറി കുര്യാക്കോസിന്റെ സംസ്‌കാരം ഇന്ന്

എമ്മാവൂസ് മുന്‍ സെക്രട്ടറി കുര്യാക്കോസിന്റെ സംസ്‌കാരം ഇന്ന്

കളമശ്ശേരി: കഴിഞ്ഞ ദിവസം നിര്യാതനായ എമ്മാവൂസ് മുന്‍ സെക്രട്ടറി കുര്യാക്കോസ്( അപ്പച്ചായി)ന്റെ സംസ്‌കാരം ഇന്ന് നടക്കും. കളമശ്ശേരി സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 11 മണിക്കായിരിക്കും സംസ്‌കാരം.

You must be logged in to post a comment Login