ലോകാവസാനത്തെക്കുറിച്ച് സൂചന നല്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഏതാണെന്ന് അറിയാമോ?

ലോകാവസാനത്തെക്കുറിച്ച് സൂചന നല്കുന്ന ബൈബിള്‍ ഭാഗങ്ങള്‍ ഏതാണെന്ന് അറിയാമോ?

ലോകത്തിന്റെ പല ഭാഗത്തു നിന്നും ഭൂകമ്പങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും വാര്‍ത്തകള്‍ കേട്ടുതുടങ്ങിയിട്ട് നാളുകളേറെയായി. അവയെല്ലാം ലോകാവസാനത്തിന്റെ സൂചനകളാണെന്നുള്ള പ്രാര്‍ത്ഥാസന്ദേശങ്ങളും പലയിടത്തു നിന്നും കേള്‍ക്കുന്നു.

ലോകം എന്ന് അവസാനിക്കുമെന്ന് ദൈവത്തിന് മാത്രം അറിവുള്ള കാര്യമാണ്. എങ്കിലും ബൈബിളില്‍ അതേക്കുറിച്ച് ചില സൂചനകളുണ്ടെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ നല്കിക്കൊണ്ടുള്ളവയുമാണ് ആ സൂചനകള്‍. അതുകൊണ്ട് ഈ അവസരത്തില്‍ അത്തരം ബൈബിള്‍ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു.

ബൈബിളിലെ അത്തരം പരാമര്‍ശങ്ങളുടെ ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു

വിശുദ്ധ മത്തായി 24: 29-31;29
വിശുദ്ധ മത്തായി 24: 36-37:
2 പത്രോസ് 3: 1-18
1 തെസലോനി 5:1-9
വിശുദ്ധ മത്തായി 24:14
വിശുദ്ധ മത്തായി 24:23-25
വിശുദ്ധ മത്തായി 24:21-22
വിശുദ്ധ ലൂക്ക 21: 23-24
വിശുദ്ധ യോഹ 3: 16

 

You must be logged in to post a comment Login