പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങള്‍ തയ്യാറാകണം

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങള്‍ തയ്യാറാകണം

പ​ത്ത​നം​തി​ട്ട: ഭാ​വി ത​ല​മു​റ​യു​ടെ നി​ല​നി​ല്പി​ന് പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ദൗ​ത്യ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളും ത​യാ​റാ​ക​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ പ​രി​സ്ഥി​തി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത.

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

You must be logged in to post a comment Login