വൈദികസമിതി യോഗം ഇന്ന്

വൈദികസമിതി യോഗം ഇന്ന്

എറണാകുളം: അതിരൂപതയിലെ വൈദികസമിതി യോഗം ഇന്ന്  നടക്കും. ഇക്കാര്യം സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടനാണ് അറിയിച്ചിരിക്കുന്നത്. മേജര്‍ ആര്‍ച്ച്ബിഷപ്പും സഹായമെത്രാന്മാരും പങ്കെടുക്കും. യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

You must be logged in to post a comment Login