എട്ടു നോന്പു തിരുനാള്‍ ഇന്ന് സമാപിക്കും

എട്ടു നോന്പു തിരുനാള്‍ ഇന്ന് സമാപിക്കും

കോട്ടയം:  പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടു നോന്പു തിരുനാള്‍ ഇന്ന് വിവിധ ദേവാലയങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കും. എട്ടുനോന്പു തിരുനാളുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായ മണര്‍കാട് പള്ളിയില്‍ ഇന്നലെ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടത്താറുള്ള നടതുറക്കല്‍ നടന്നു.തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ 6.30-ന് ​ക​രോ​ട്ടെ പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, താ​ഴ​ത്തെ പ​ള്ളി​യി​ൽ എ​ട്ടി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന.

ഒ​ന്പ​തി​നു ന​ട​ക്കു​ന്ന മൂ​ന്നിേന്മേൽ കു​ർ​ബാ​ന​യ്ക്ക് ഐ​സ​ക്ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം. മൂ​ന്നി​ന് ന​ട​ക്കു​ന്ന നേ​ർ​ച്ച​വി​ള​ന്പോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

You must be logged in to post a comment Login