പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് തുടക്കം കുറിച്ചു

പാക്കിസ്ഥാനില്‍ ദിവ്യകാരുണ്യവര്‍ഷത്തിന് തുടക്കം കുറിച്ചു

ലാഹോര്‍: പാക്കിസ്ഥാനില്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ദിവ്യകാരുണ്യവര്‍ഷാചരണത്തിന് സെന്റ് പാട്രിക് കത്തീഡ്രല്‍ ദേവാലയത്തില്‍ തുടക്കമായി. നവംബര്‍ 24 ന് ആണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഞാന്‍ ജീവന്റെ അപ്പമാകുന്നു എന്നതാണ് ദിവ്യകാരുണ്യവര്‍ഷാചരണത്തിന്റെ ആപ്തവാക്യം.

2018 നവംബര്‍ 21 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ ദിവ്യകാരുണ്യവര്‍ഷാചരണത്തിന്റെ സമാപനചടങ്ങുകള്‍ നടക്കും. ദിവ്യകാരുണ്യകേന്ദ്രീകൃതമായ ക്രിസ്തീയ ജീവിതം നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം ആചരിക്കുന്നത്.

You must be logged in to post a comment Login