ദയാവധത്തിന് ഇന്ത്യയില്‍ അനുമതി

ദയാവധത്തിന് ഇന്ത്യയില്‍ അനുമതി

ന്യൂഡല്‍ഹി: പാശ്ചാത്യരാജ്യങ്ങളില്‍ നിയമം മൂലം അനുവദിക്കുന്ന ദയാവധം ഇന്ത്യയിലും. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രസ്താവിച്ചത്. പാസീവ് യുത്തനേഷ്യക്ക് ഉപാധികളോടെ അനുമതി നല്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ വിധി.

You must be logged in to post a comment Login