ഹവ്വയെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

ഹവ്വയെക്കുറിച്ചുള്ള ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

ഹവ്വ ആരാണെന്ന് നമുക്കറിയാം. ലോകത്തിലെ ആദ്യത്തെ സ്ത്രീ. എന്നാല്‍ അതിനപ്പുറം ഹവ്വയെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

ഹവ്വയെ ഒരു വിശുദ്ധയായി പല ക്രൈസ്തവസഭകളും പരിഗണിക്കുന്നുണ്ട് എന്നതാണ് അതിലൊന്ന്. മധ്യകാലസഭ ഹവ്വയുടെ തിരുനാളായി ആഘോഷിച്ചിരുന്നത് ഡിസംബര്‍ 24 ാം തീയതിയായിരുന്നു.

ഹവ്വയ്ക്ക് മൂന്നു മക്കളുണ്ടായിരുന്നതായിട്ടാണ് ബൈബിളിലെ സൂചന. ഹവ്വയുടെ മരണത്തെക്കുറിച്ച് ബൈബിളില്‍ സൂചനകളുമില്ല. ഹവ്വയെ ആദത്തിന് തുല്യമായിട്ടാണ് ദൈവം സൃഷ്ടിച്ചത്.

You must be logged in to post a comment Login