ക​ല്ലേ​ക്കാ​ട് ഫാ​ത്തി​മ ജൂ​ബി​ലി സ​മാ​പ​ന​വും തി​രു​നാ​ളും 13ന്

ക​ല്ലേ​ക്കാ​ട് ഫാ​ത്തി​മ ജൂ​ബി​ലി സ​മാ​പ​ന​വും തി​രു​നാ​ളും 13ന്

ക​ല്ലേ​ക്കാ​ട്:  ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ ഫാ​ത്തി​മ ജൂ​ബി​ലി സ​മാ​പ​ന​വും തി​രു​നാ​ളും 13ന് ​ആ​ഘോ​ഷി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജൂ​ബി​ലി സ​മാ​പ​ന കൃ​ത​ജ്ഞ​താ​ബ​ലി. പാ​ല​ക്കാ​ട് രൂ​പ​താ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പാ​ല​ക്കാ​ട് ഫൊ​റോ​ന​യി​ലെ വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ സ​ന്ദേ​ശം ന​ല്കും.

തു​ട​ർ​ന്ന് നൊ​വേ​ന, നേ​ർ​ച്ച വെ​ഞ്ച​രി​പ്പ്, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും. വി​കാ​രി ഫാ. ​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത്, കൈ​ക്കാ​രന്മാരായ ജോ​സ​ഫ് ക​ല്ലേ​മൂ​ച്ചി​ക്ക​ൽ, ബൈ​ജു ചി​റ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.

You must be logged in to post a comment Login