റാ​ണി മ​രി​യ​യു​ടെ തി​രു​നാ​ൾ ഫെ​ബ്രു​വ​രി 25ന്

റാ​ണി മ​രി​യ​യു​ടെ തി​രു​നാ​ൾ ഫെ​ബ്രു​വ​രി 25ന്

ഇ​ൻ​ഡോ​ർ: വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ തി​രു​നാ​ൾ തി​രു​സ​ഭ​യി​ൽ എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി 25ന് ​ആ​ച​രി​ക്കും. റാ​ണി മ​രി​യ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​ണി​ത്. ഉ​ദ​യ്ന​ഗ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി​യി​ലാ​ണ് സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ ക​ബ​റി​ടം.

You must be logged in to post a comment Login