ഫാ. റിനെ റോബര്‍ട്ടിന്‍റെ കൊലപാതകിക്ക് ജീവപര്യന്തം

ഫാ. റിനെ റോബര്‍ട്ടിന്‍റെ കൊലപാതകിക്ക് ജീവപര്യന്തം

ഫ്ളോറിഡ: ഫാ. റിനെ റോബർട്ടിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ. നോർത്ത് ഈസ്റ്റ് ഫ്ളോറിഡാ സെന്‍റ് അഗസ്റ്റിൻ രൂപതയിലെ വൈദികനായിരുന്നു എഴു പത്തിയൊന്നുകാരനായ ഫാ. റിനെ . 2016 ഏപ്രിലിലായിരുന്നു സംഭവം.

28 വയസുകാരനാണ് പ്രതി. കൊലക്ക് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.  ചെയ്തു യ തെറ്റിൽ പശ്ചാത്തപിക്കുന്നതായി സ്റ്റീവൻ പറഞ്ഞു. ജീവപര്യന്ത ശിക്ഷയിൽ പരോൾ നിഷേധിച്ചിട്ടുണ്ട്.

You must be logged in to post a comment Login