പറക്കും ഡ്രോണില്‍ ദിവ്യകാരുണ്യം, ഇടവകയ്‌ക്കെതിരെ സോഷ്യല്‍മീഡിയായില്‍ വ്യാപക പ്രതിഷേധം

പറക്കും ഡ്രോണില്‍ ദിവ്യകാരുണ്യം, ഇടവകയ്‌ക്കെതിരെ സോഷ്യല്‍മീഡിയായില്‍ വ്യാപക പ്രതിഷേധം

ബ്രസീല്‍: ദിവ്യകാരുണ്യവുമായി പറന്നുപോകുന്ന ഡ്രോണ്‍. സോഷ്യല്‍ മീഡിയായിലെ വലിയ വിമര്‍ശനത്തിന് വഴിതെളിച്ചിരിക്കുകയാണ് ഈ കാഴ്ച. ബ്രസീലിലെ സോറോകാബ അതിരൂപതയാണ് ഇപ്രകാരമൊരു വിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്. അസംബന്ധം, തെമ്മാടിത്തരം തുടങ്ങിയ വാക്കുകളാണ് ഇതിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ദിവ്യകാരുണ്യം ഇങ്ങനെ കൊടുത്തുവിടാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ല.

You must be logged in to post a comment Login