സിഡ്നിയില്‍ ബോബിയച്ചന്‍ നയിക്കുന്ന ധ്യാനം

സിഡ്നിയില്‍ ബോബിയച്ചന്‍ നയിക്കുന്ന ധ്യാനം

സിഡ്നി:  ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്യൂ​മെ​നി​നി​ക്ക​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​കാ​ട്  നയിക്കും. ന​വം​ബ​ർ 2 ,3 ,4 ,5 തീ​യ​തി​ക​ളി​ലാണ് ധ്യാനം.

ന​വം​ബ​ർ 5 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30നു ​ആ​രം​ഭി​ക്കു​ന്ന വി. ​കു​ർ​ബാ​ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ഇ​ട​വ​ക ദി​ന, കു​ടും​ബ​ദി​ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ചു ഫാ. ​ബോ​ബി സ​ന്ദേ​ശം ന​ൽ​കും.

You must be logged in to post a comment Login