കുറ്റിക്കലച്ചന്‍ ഐ.സി.യു വില്‍

കുറ്റിക്കലച്ചന്‍ ഐ.സി.യു വില്‍

കൊച്ചി: ഫാ. ജോര്‍ജ് കുറ്റിക്കല്‍  ഐസിയുവില്‍. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗവിവരത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആകാശപ്പറവകളുടെ തോഴനായ കുറ്റിക്കലച്ചന്‍ എംസിബിഎസ് സഭാംഗമാണ്. അച്ചന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

You must be logged in to post a comment Login