കുറ്റിക്കലച്ചന്റെ സംസ്‌കാരം ശനിയാഴ്ച

കുറ്റിക്കലച്ചന്റെ സംസ്‌കാരം ശനിയാഴ്ച

മലയാറ്റൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തു മണിക്ക് നടക്കും. ഇന്ന് വൈകുന്നേരം ആറുമണിക്ക് മലയാറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഭൗതികദേഹം കോട്ടയത്തെ പ്രൊവിന്‍ഷ്യാല്‍ ഹൗസിലേക്ക് കൊണ്ടുവരും.

You must be logged in to post a comment Login