കൊച്ചി: ഫാ. ജോർജ് കുറ്റിക്കലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരൾസംബന്ധമായ രോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ഫാ. കുറ്റിക്കൽ ഇപ്പോൾ ചികിത്സയിലുള്ളത്.
എംസിബിഎസ് സന്യാസസമൂഹാംഗമായ ഫാ. ജോർജ് കുറ്റിക്കൽ ആകാശപ്പറവകളുടെ കൂട്ടുകാര് എന്ന ജീവകാരുണ്യപ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ്.
You must be logged in to post a comment Login