ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി ട്ര​​​സ്റ്റ് ന​​​ൽ​​​കു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി ട്ര​​​സ്റ്റ് ന​​​ൽ​​​കു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

കോ​​​ട്ട​​​യം: ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി​​​യു​​​ടെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി ട്ര​​​സ്റ്റ് ന​​​ൽ​​​കു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സാ​​​മൂ​​​ഹി​​​ക​​​സേ​​​വ​​​ന രം​​​ഗ​​​ത്തെ മി​​​ക​​​ച്ച വ്യ​​​ക്തി​​​ക​​​ളെ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ങ്ങ​​​ളെ​​​യു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ശി​​​ല്പ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഫാ. ​​​മാ​​​ത്യു വ​​​ട​​​ക്കേ​​​മു​​​റി​​​യു​​​ടെ ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ജൂ​​​ണ്‍ 22ന് ​​​സ​​​മ്മാ​​​നി​​​ക്കും.

ഗ്രാ​​​മ​​​വി​​​ക​​​സ​​​നം, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം, ദാ​​​രി​​​ദ്ര്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം, ജൈ​​​വ​​​കൃ​​​ഷി, പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഉൗ​​​ർ​​​ജം, ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ നേ​​​ട്ട​​​ങ്ങ​​​ൾ, വി​​​ക​​​സ​​​ന​​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ അ​​​വാ​​​ർ​​​ഡി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും. അ​​​പേ​​​ക്ഷ ഫോ​​​മി​​​നും മ​​​റ്റു​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും  www.frmathewvadakemury.info വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. 9447266799, 9447190 558.

അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് അ​​​ഞ്ച്.

You must be logged in to post a comment Login