റ​വ. ഡോ. ​പോ​ൾ മ​ണ​വാ​ള​ൻ അ​ന്ത​രി​ച്ചു,സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

റ​വ. ഡോ. ​പോ​ൾ മ​ണ​വാ​ള​ൻ  അ​ന്ത​രി​ച്ചു,സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച

കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താം​ഗ​വും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ റ​വ. ഡോ. ​പോ​ൾ മ​ണ​വാ​ള​ൻ  അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് (കു​ന്നേ​ൽ) പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​എ​ട​ക്കു​ന്ന് പ്രീ​സ്റ്റ് ഹോ​മി​ലെ​ത്തി​ക്കും. 4.30 മു​ത​ൽ എ​ള​വൂ​രി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം.

മെ​ത്രാന്‍മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രി​ക്കും സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ.

You must be logged in to post a comment Login