ഫാ. തേലക്കാട്ടിന്‍റെ അമ്മയുടെ ദു:ഖം മാതാവിന്‍റെ വ്യാകുലത്തിന് സദൃശ്യം: മാര്‍ ആലഞ്ചേരി

ഫാ. തേലക്കാട്ടിന്‍റെ അമ്മയുടെ ദു:ഖം മാതാവിന്‍റെ വ്യാകുലത്തിന് സദൃശ്യം: മാര്‍ ആലഞ്ചേരി

  പെരുന്പാവൂര്‍  മലയാറ്റൂര്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ കൊല്ലപ്പെട്ടഫാ. ​​​​​​തേ​​​​​​ല​​​​​​ക്കാ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​മ്മ​​​​​​യു​​​​​​ടെ ദുഃ​​​​​ഖം, ഈ​​​​​​ശോ​​​​​​യു​​​​​​ടെ അ​​​​​​മ്മ​​​​​​യാ​​​​​​യ പ​​​​​​രി​​​​​​ശു​​​​​​ദ്ധ ക​​​​​​ന്യ​​​​​​കാ​​​​​​മ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ന്‍റെ വ്യാ​​​​​​കു​​​​​​ല​​​​​​ത്തി​​​​​​നു സ​​​​​​ദൃ​​​​​​ശ​​​മാ​​​​​​ണെ​​​​​​ന്ന് സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. ഫാ. തേലക്കാട്ടിന്‍റെ സം​​​​​​സ്കാ​​​​​​ര​​​​​​ശു​​​​​​ശ്രൂ​​​​​​ഷ​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​ന്നോ​​​​​​ടി​​​​​​യാ​​​​​​യി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

മ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു കാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ മു​​​​​​ൻ ക​​​​​​പ്യാ​​​​​​ർ ജോ​​​​​​ണി​​​​​​ക്കു സ​​​​​​ഭ​​​​​​യും വി​​​​​​ശ്വാ​​​​​​സി​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​വും പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ​ മ​​​​​​നോ​​​​​​ഭാ​​​​​​വ​​​​​​ത്തോ​​​​​​ടെ മാ​​​​​​പ്പു ന​​​​​​ൽ​​​​​​കു​​​​​​ന്നു​​​​​​.ജോ​​​​​​ണി​​​​​​യോ​​​​​​ടു ക്ഷ​​​​​​മി​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ത്മ​​​​​​ശ​​​​​​ക്തി ഫാ. ​​​​​​സേ​​​​​​വ്യ​​​​​​റി​​​​​​ന്‍റെ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും മ​​​​​​റ്റെ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ല​​​​​​ഭി​​​​​​ക്കാ​​​​​​ൻ നാം ​​​​​​കൂ​​​​​​ട്ടാ​​​​​​യി പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്ക​​​​​​ണം. അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തോ​​​​​​ടു ക്ഷ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ​​​​​​യും കാ​​​​​​രു​​​​​​ണ്യ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​മീ​​​​​​പ​​​​​​നം സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ലൂ​​​​​​ടെ​​​​​​യും ന​​​​​​മ്മി​​​​​​ലെ ക്രി​​​​​​സ്തീ​​​​​​യ​​​​​​ത​​​​​​യ്ക്കാ​​​​​​ണു നാം ​​​​​​സാ​​​​​​ക്ഷ്യം വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ജോ​​​​​​ണി​​​​​​യു​​​​​​ടെ കു​​​​​​ടും​​​​​​ബം പ്ര​​​​​​ത്യാ​​​​​​ശ​​​​​​യോ​​​​​​ടെ ജീ​​​​​​വി​​​​​​ക്കാ​​​​​​ൻ അ​​​​​​വ​​​​​​ർ​​​​​​ക്കാ​​​​​​യും നാം ​​​​​​പ്രാ​​​​​​ർ​​​​​​ഥി​​​​​​ക്ക​​ണം. നി​​രാ​​ശ​​നെ​​ങ്കി​​ലും സം​​ഭ​​വ​​ത്തി​​ൽ ജോ​​ണി പ​​ശ്ചാ​​ത്താ​​പി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് മാ​​ധ്യ​​മ റി​​പ്പോ​​ർ​​ട്ടു​​ക​​ളി​​ൽ നി​​ന്നു മ​​ന​​സി​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്താ​​പം ആ​​ത്മാ​​ർ​​ഥ​​യു​​ള്ള​​താ​​വ​​ട്ടെ​​യെ​​ന്നും അ​​തു​​വ​​ഴി ര​​ക്ഷ​​ക​​നി​​ൽ അ​​ഭ​​യം തേ​​ടാ​​നു​​ള്ള ശ​​ക്തി അ​​ദ്ദേ​​ഹ​​ത്തി​​നു ല​​ഭി​​ക്ക​​ട്ടെ​​യെ​​ന്നും ന​​മ്മ​​ൾ പ്രാ​​ർ​​ഥി​​ക്ക​​ണം – മാ​​ർ ആ​​ല​​ഞ്ചേ​​രി പറഞ്ഞു.

You must be logged in to post a comment Login