ഫാ.ടോമിന്‍റെ മോചനം; എല്ലാവര്‍ക്കും നന്ദി : ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​എം. സൂ​​സ​​പാ​​ക്യം

ഫാ.ടോമിന്‍റെ മോചനം; എല്ലാവര്‍ക്കും നന്ദി : ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ.​​എം. സൂ​​സ​​പാ​​ക്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ർ​​ക്ക് ന​​ന്ദി അ​​റി​​യി​​ക്കു​​ന്ന​​താ​​യി കെ​​സി​​ബി​​സി അ​​ധ്യ​​ക്ഷ​​നും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ഡോ.​​എം. സൂ​​സ​​പാ​​ക്യം. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​ത്യേ​​ക താത്പ​​ര്യ​​വും വി​​ദേ​​ശ​​കാ​​ര്യമ​​ന്ത്രി സു​​ഷ​​മാ സ്വ​​രാ​​ജി​​ന്‍റെ ഇ​​ട​​പെ​​ട​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ ​​സ​​ഭ​​യു​​ടെ സ​​ന്തോ​​ഷം അ​​റി​​യി​​ക്കു​​ന്ന​​താ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു.

You must be logged in to post a comment Login