ഫാ. ടോം 28 ന് ഡല്‍ഹിയിലെത്തും

ഫാ. ടോം 28 ന് ഡല്‍ഹിയിലെത്തും

ഡല്‍ഹി: ഭീകരുടെ കൈകളില്‍ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ 28 ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി,വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ അദ്ദേഹം കാണും. പിറ്റേന്ന് ബെംഗളൂരിലേക്ക് തിരിക്കും. അവിടെ രണ്ടു ദിവസം തങ്ങും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് മടങ്ങുന്നത്.

You must be logged in to post a comment Login