പ്ര​​ഥ​​മ ഭാ​​യി ക​​ൻ​​ഹ​​യ്യ അ​​വാ​​ർ​​ഡ് ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ന്

പ്ര​​ഥ​​മ ഭാ​​യി ക​​ൻ​​ഹ​​യ്യ അ​​വാ​​ർ​​ഡ് ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ന്

കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി ജി​​ല്ലാ ബ്രാ​​ഞ്ച് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​ഥ​​മ ഭാ​​യി ക​​ൻ​​ഹ​​യ്യ അ​​വാ​​ർ​​ഡ് ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​നു ന​​ൽ​​കും. ഉ​​പ​​രാ​​ഷ​​ട്ര​​പ​​തി വെ​​ങ്ക​​യ്യ നാ​​യി​​ഡു ഉ​​ഴു​​ന്നാ​​ലി​​നു അ​​വ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും.

ക​​ൻ​​ഹ​​യ്യ​​യു​​ടെ ച​​ര​​മ ദ​​ന​​മാ​​യ സെ​​പ്റ്റം​​ബ​​ർ 20 ഈ ​​വ​​ർ​​ഷം മു​​ത​​ൽ ജീ​​വ​​കാ​​രു​​ണ്യ ദി​​മാ​​യി ആ​​ച​​രി​​ക്കും. അവാര്‍ഡ് ദാന തീയതി പിന്നീട് പ്രഖ്യാപിക്കും.

You must be logged in to post a comment Login