ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വില്‍

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വില്‍

ബം​​​ഗ​​​ളൂ​​​രു: ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ഇ​​​ന്നു ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തും. സെ​​​ന്‍റ് ജോ​​​ണ്‍​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രെ​​​യും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രെ​​​യും  സ​​​ന്ദ​​​ർ​​​ശി​​​ക്കും.
ന്യൂഡ​​​ൽ​​​ഹി​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്നു രാ​​​വി​​​ലെ 8.35നു ​​​ബം​​​ഗ​​​ളൂ​​​രു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ സ​​​ലേ​​​ഷ്യ​​​ൻ സ​​​മൂ​​​ഹാം​​​ഗ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കും. കൂ​​​ക്ക്ടൗ​​​ണ്‍ മി​​​ൽ​​​ട്ട​​​ണ്‍ സ്ട്രീ​​​റ്റി​​​ലു​​​ള്ള പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ലേ​​​ക്കാ​​​ണ് ആ​​​ദ്യ​​​മെ​​​ത്തുന്നത്.

ഉ​​​ച്ച​​​യ്ക്ക് 12നു ​​​സെ​​​ന്‍റ് ജോ​​​ണ്‍​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ ടെലസ്ഫോർ ടോപ്പോ സി​​​ബി​​​സി​​​ഐ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​ർ എ​​ന്നി​​വ​​രു​​മാ​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​ട​​ത്തും. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.

വൈ​​​കു​​​ന്നേ​​​രം 5.30നു ​​​ബം​​​ഗ​​​ളൂ​​​രു മ്യൂ​​​സി​​​യം റോ​​​ഡി​​​ലെ ഗു​​​ഡ്ഷെ​​​പ്പേ​​​ർ​​​ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും രാഷ്‌ട്രീ​​​യ, സാ​​​മൂ​​​ഹ്യ​​നേ​​​താ​​​ക്ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ണ്ടാ​​കും.

You must be logged in to post a comment Login