ഫാ.ടോം ഉഴുന്നാലില്‍ ബെംഗളൂരുവിലെത്തി

ഫാ.ടോം ഉഴുന്നാലില്‍ ബെംഗളൂരുവിലെത്തി

ബെംഗളുരൂ: ബെംഗളൂരിവിലെത്തിയ ഫാ.ടോം ഉഴുന്നാലിന് സര്‍ക്കാര്‍ തലത്തില്‍ ഊഷ്മളമായ വരവേല്പ്പ്. സര്‍ക്കാര്‍ പ്രതിനിധിയായി നഗരവികസന മന്ത്രിയും മലയാളിയുമായ കെ. ജെ ജോര്‍ജ് വിമാനത്താവളത്തിലെത്തിയിരുന്നു. സലേഷ്യന്‍ സഭയുടെ ബെംഗളൂര് പ്രൊവിന്‍സിലേക്കാണ് ഫാ. ടോം പോയിരിക്കുന്നത്. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും മറ്റും പങ്കെടുക്കുന്ന കൃതജ്ഞതാബലി വൈകുന്നേരം അഞ്ച് മുപ്പതിന് ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും.

You must be logged in to post a comment Login