ഫാ.ടോമിന്റെ ചികിത്സകള്‍ക്ക് എല്ലാ വിധ സഹായവും ചെയ്യും: മുഖ്യമന്ത്രി

ഫാ.ടോമിന്റെ ചികിത്സകള്‍ക്ക് എല്ലാ വിധ സഹായവും ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. അദ്ദേഹം കേരളത്തില്‍ എത്തിയാലുടന്‍ എല്ലാവിധ ചികിത്സകള്‍ക്കും സഹായം നല്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഫാ.ടോമിന്റെ സുരക്ഷിതമായ മടങ്ങിവരവില്‍ വിശ്വാസസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും പിണറായി വിജയന്‍ അറിയിച്ചു.

You must be logged in to post a comment Login