മോചിതനായ ശേഷമുള്ള ഫാ.ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ പുറത്തുവന്നു

മോചിതനായ ശേഷമുള്ള ഫാ.ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ പുറത്തുവന്നു

വത്തിക്കാന്‍: ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ശേഷമുള്ള ഫാ.ടോം ഉഴുന്നാലിലിന്റെ ആദ്യ വീഡിയോ സന്ദേശം പുറത്തുവന്നു. മോചനത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും പ്രവര്‍ത്തിച്ചവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.. ശാരീരിക അവശതകള്‍ മറി കടന്നും ദൈവം ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ എത്തുമെന്നും അച്ചന്‍ അറിയിച്ചു.

You must be logged in to post a comment Login