ഫാ. ടോം ഉഴുന്നാലിന്‍റെ ‘ദൈവകൃപയാല്‍’ പ്രസിദ്ധീകരിച്ചു

ഫാ. ടോം ഉഴുന്നാലിന്‍റെ ‘ദൈവകൃപയാല്‍’  പ്രസിദ്ധീകരിച്ചു

കൊച്ചി:  ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ മലയാളത്തില്‍ പുറത്തിറങ്ങി. ‘ദൈവകൃപയാല്‍’ എന്നാണ് പുസ്തകത്തിന്‍റെ പേര്.  കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു.’ബൈ ദി ഗ്രേസ് ഓഫ് ഗോഡ്’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ തര്‍ജമയാണു ദൈവകൃപയാല്‍

പത്ത് അധ്യായങ്ങളിലായി 168 പേജുകളുള്ളതാണ് ആത്മകഥ . വെണ്ണല ഡോണ്‍ബോസ് കോ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍

You must be logged in to post a comment Login