ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥയുടെ പ്രകാശനം ജനുവരി 31 ന്

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥയുടെ പ്രകാശനം ജനുവരി 31 ന്

ബംഗ്ലൂര്/കൊ​​​ച്ചി:  ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ ആ​​​ത്മ​​​ക​​​ഥ​യായ ’ബൈ ​​​ദ ഗ്രേ​​​സ് ഓ​​​ഫ് ഗോ​​​ഡ്’ 31നു ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ചടങ്ങില്‍ വച്ച് പ്രകാശിതമാകും.  പ​​​ത്ത് അ​​​ധ്യാ​​​യ​​​ങ്ങ​​​ളി​​​ലാ​​​യി 160 പേ​​​ജു​​​ക​​​ളു​​​ള്ളതാണ് ആ​​​ത്മ​​​ക​​​ഥ.’ സ​​​ലേ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ക്രി​​​സ്തു​​​ജ്യോ​​​തി പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സാ​​​ണു പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ദൈ​​​വ​​​കൃ​​​പ​​​യാ​​​ൽ’ എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തോ​​​ടെ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ളം ത​​​ർ​​​ജ​​​മ​​​യും ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ​​ക്കു​​റി​​ച്ച് ഇ​​​തു​​​വ​​​രെ പു​​​റം​​​ലോ​​​ക​​​മ​​​റി​​​ഞ്ഞ വി​​​ശേ​​​ഷ​​​ങ്ങ​​​ൾ​​​ക്ക​​പ്പു​​​റം ഏ​​​റെ​​​ക്കാ​​​ര്യ​​​ങ്ങ​​​ളുണ്ടാവും ആത്മകഥയില്‍.

You must be logged in to post a comment Login