ഫാ. ​​​ടോ​​​ണി പ​​​ഴ​​​യ​​​ക​​​ളം സി​​എ​​​സ്ടി; ഗ്രേ​​​റ്റ് ബ്രി​​​ട്ടൻ ​​സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ പാ​​​സ്റ്റ​​​റ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍

ഫാ. ​​​ടോ​​​ണി പ​​​ഴ​​​യ​​​ക​​​ളം സി​​എ​​​സ്ടി; ഗ്രേ​​​റ്റ് ബ്രി​​​ട്ടൻ ​​സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ പാ​​​സ്റ്റ​​​റ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ര്‍

പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ടൻ ​​സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ പാ​​​സ്റ്റ​​​റ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി ഫാ. ​​​ടോ​​​ണി പ​​​ഴ​​​യ​​​ക​​​ളം സി​​എ​​​സ്ടി​​യെ രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ നി​​​യ​​​മി​​​ച്ചു. രൂ​​​പ​​​ത​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന ചു​​​മ​​​ത​​​ലയാ​​​ണ് രൂ​​​പ​​​താ കൂ​​​രി​​​യാം​​​ഗ​​​വു​​​മാ​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു​​​ള്ള​​​ത്.

ചെ​​​റു​​​പു​​​ഷ്പ സ​​​ന്യാ​​​സ​​​സ​​​ഭാം​​​ഗ​​​മാ​​​യ ഫാ. ​​​ടോ​​​ണി ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കൈ​​​ന​​​ടി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​ണ്. 2001 ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച അ​​​ദ്ദേ​​​ഹം ബാം​​​ഗ​​ളൂ​​​ർ ധ​​​ർ​​​മാ​​​രാം വി​​​ദ്യാ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ നി​​​ന്ന് ത​​​ത്ത്വ​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും റോ​​​മി​​​ൽ നി​​​ന്ന് ബൈ​​​ബി​​​ൾ വി​​​ജ്ഞാ​​​നീ​​​യ​​​ത്തി​​​ൽ ലൈ​​​സെ​​​ൻ​​​ഷ്യേ​​​റ്റും ഡ​​​ബ്ലി​​​ൻ സെ​​​ന്‍റ് പാ​​​ട്രി​​​ക്സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്ന് പ്രീ-​​​ഡോ​​​ക്ട​​​റ​​​ൽ പ​​​ഠ​​​ന​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കി

You must be logged in to post a comment Login