വടവാതൂര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. സക്കറിയാസ് നിര്യാതനായി

വടവാതൂര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. സക്കറിയാസ് നിര്യാതനായി

കോട്ടയം: വടവാതൂര്‍ സെമിനാരി മുന്‍ റെക്ടര്‍ ഫാ. സക്കറിയാസ് എലിപ്പുലിക്കാട്ട് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് മാനത്തൂര്‍ ഇടവകയില്‍ നടക്കും.

You must be logged in to post a comment Login